Category: IDUKKI

Auto Added by WPeMatico

കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന​യി​ലെ കൊ​ച്ച​റ​ക്കു സ​മീ​പം ആ​ന​പ്പാ​റ​യി​ലാ​ണ്​ പ്രാ​ചീ​ന ച​രി​ത്ര​കാ​ല സം​സ്കാ​ര​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ…

വരുംമണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി ഏഴുമണിയോടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരത്തിൽ…

അട്ടപ്പാടിയില്‍ കരടിക്ക് ആനയുടെ ചവിട്ടേറ്റു; ചികിത്സയ്ക്കായി മൃഗശാലയിലേക്ക് മാറ്റി

അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കരടിയുടെ പാദത്തിൽ ആന ചവിട്ടി എന്നും ഇതിനാലാണ് കരടിക്ക് പരുക്കേറ്റതെന്നും സമീപവാസികൾ…

ചൂട് ഇനിയും കൂടും; ഇന്നും നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് | weather update

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ…

മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ…

അനന്തുകൃഷ്ണന്‍ സി.പി.എമ്മിന് രണ്ടരലക്ഷം നൽകി; പാര്‍ട്ടി ഫണ്ടിലേക്കെന്ന് ഇടുക്കി ജില്ലാസെക്രട്ടറി

ഇടുക്കി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്‍ രണ്ടരലക്ഷം രൂപ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്തുവെന്ന് ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടിഫണ്ട് സമാഹരണത്തിനായി മൂലമറ്റം…

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം…

ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് നദികളിലും ഡാമുകളിലും ജലനിരപ്പ്​ ഉയരുന്നു

ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച്​ സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ലും ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. കെ.​എ​സ്.​ഇ.​ബി​ക്ക്​ കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ൽ നീ​​രൊ​ഴു​ക്ക്​ കൂ​ടി. ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ്​ 52.81 ശ​ത​മാ​ന​മാ​യി. വ​യ​നാ​ട്​ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ…

കനത്ത മഴ ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്…

ഇടുക്കി മലയോര മേഖലയില്‍ ശക്തമായ മഴ, രണ്ടു ഡാമുകള്‍ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര…