Category: hyderabad

Auto Added by WPeMatico

ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം: കമ്പനി ഡയറക്ടർ അടക്കം 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് അപകടമുണ്ടായത്. സംഗറെഡ്‌ഡി ജില്ലയിലെ…

ഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്; മകനെ നാട്ടിലെത്തി ഭാര്യവീട്ടിൽ ഏൽപ്പിച്ചു

ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ…

വസ്ത്രത്തിലാകെ ചോരയുമായി യുവാവ്; ഫ്‌ളാറ്റിനകത്ത് തലയറുത്തനിലയില്‍ ഭാര്യയുടെ മൃതദേഹം

ഹൈദരാബാദ്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്. തെലങ്കാനയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് ദാരുണമായ സംഭവം. ഓട്ടോഡ്രൈവറായ വിജയ് ആണ് ഭാര്യ പുഷ്പലത(41)യെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഫ്‌ളാറ്റില്‍ സൂക്ഷിച്ചത്.…

നിശ്ചയത്തിനു പെൺകൂട്ടർ മട്ടൻ വിഭവം വിളമ്പിയില്ല; വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം

ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് മട്ടൻ വിഭവം ഉൾപ്പെടുത്താത്തതിന് തുടർന്ന് വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചത്. നിസാമാബാദ്…

തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.…

19കാരിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, കഴുത്തറുത്ത് കുളത്തില്‍ തള്ളി; സഹോദരീഭർത്താവ് കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ പത്തൊന്‍പതുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ജുട്ടു സിരിഷ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ക്രൂഡ്രൈവര്‍ കൊണ്ട് പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിട്ടുണ്ട്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കാലാപ്പുര്‍ എന്ന ഗ്രാമത്തിലെ…