സാരി അഴിഞ്ഞു പോകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അതാണ് വേണ്ടത്’ എന്ന് സംവിധായകന് പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് ഹേമമാലിനി
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. ഇന്ന് രാഷ്ട്രീയത്തില്‍ സജീവമായ 74കാരിയായ ഹേമ കഴിഞ്ഞ കുറേ നാളുകളായി സിനിമാലോകത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്. എഴുപതുകളില്‍ സിനിമാ ലോകത്ത് ഹേമ മാലിനിയുണ്ടാക്കിയ തരംഗം ചില്ലറയല്ല. തമിഴ്നാട്ടുകാരിയായ ഹേമ ഹിന്ദി സിനിമാ രംഗത്തെ മുന്‍നിര…