ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ അനുശോചനം അറിയിച്ചു
കോഴിക്കോട്:'ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അനുഭവ…