കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്
യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്
Malayalam News Portal
Auto Added by WPeMatico
യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്‌മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്