ചെറുനാരങ്ങയുടെ തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം..
പല പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലി നമ്മള്‍ കളയാതെ ഉപയോഗിക്കാറുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്കിൻ കെയര്‍, ക്ലീനിംഗ് പോലുള്ള കാര്യങ്ങള്‍ക്കും ഇവയെല്ലാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ചെറുനാരങ്ങയുടെ തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് എടുത്ത്…