Category: Health Tips

Auto Added by WPeMatico

ചർമ്മസംരക്ഷണത്തിന് പഞ്ചസാര, ഒപ്പം തക്കാളിയും, മിനുസവും തിളക്കവും നൽകാൻ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചറിയാം

ചർമ്മസംരക്ഷണത്തിന് പഞ്ചസാര ഒരു അത്ഭുതകരമായ പ്രകൃതിദത്ത ഘടകമായി വേറിട്ടുനിൽക്കുന്നു. ചർമ്മത്തിലെ നിർജ്ജീവമായ പാളികൾ നീക്കം ചെയ്ത്, ചർമ്മത്തിന് മിനുസവും തിളക്കവും നൽകാൻ സഹായിക്കുന്ന എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ് പ‍ഞ്ചസാര. ഈർപ്പം നിലനിർത്തുകയും, ചർമ്മത്തെ മൃദുവും കൂടുതൽ ഇലാസ്റ്റിക് ആക്കുകയും ചെയ്യുന്നു. കൂടാതെ,…

സംസ്ഥാത്ത് രണ്ടു ദിവസം താപനില ഉയരാൻ സാധ്യത; പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നിർജലീകരണത്തിനും സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

കോട്ടയം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന…

അമൃത ആശുപത്രിയില്‍ ‘ഹീമോസ്റ്റേസിസ് ഡയലോഗ്‌സ്’ ശില്‍പശാല. കണ്‍സള്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചില്‍  ഉദ്ഘാടനം ചെയ്തു

കൊച്ചി : രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികളെ കുറിച്ച് അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റര്‍ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല 'ഹീമോസ്റ്റേസിസ് ഡയലോഗ്‌സ് ' മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ…

പാലില്‍ നിന്നു പേ വിഷ ബാധ പകരുമോ?. പേപ്പട്ടി കടിച്ച പശുവിന്റെ പാല്‍ അടങ്ങിയതായ സംശയത്തെ തുടര്‍ന്നു പ്രസാദം കഴിച്ച 110 പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തു. നായ കടിച്ച പശുവിന്റെ പാല്‍ തളിപ്പിക്കാതെ കുടിക്കുന്നത് അപകടം

കോട്ടയം: പേ വിഷ ബാധയുള്ള നായ കടിച്ച പശുവിന്റെ പാല്‍ തളിപ്പിക്കാതെ കുടിച്ചാല്‍ അപകടമാണോ?. ആണെന്നാണു വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. ചവറ തെക്കുംഭാഗം ക്ഷേത്രത്തില്‍ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ചു വിതരണം ചെയ്ത പ്രസാദത്തില്‍പേപ്പട്ടി കടിച്ച പശുവിന്റെ പാല്‍ അടങ്ങിയതായ സംശയത്തെ തുടര്‍ന്നു…

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ നിയന്ത്രണം ആരോഗ്യത്തിന്റെ ശക്തി: ഷിംന ജോസഫ്

റിയാദ്: ആഗ്യത്തേക്കാള്‍ മനോഹരമായ മറ്റൊന്നില്ല.രോ ആരോഗ്യമുള്ളപ്പോള്‍ നാം അത് പലപ്പോഴും തിരിച്ചറിയില്ല. അതില്ലാതെ ആകുമ്പോഴേ ലൈഫിലെ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം ആണെന്ന് നാം തിരിച്ചറിയൂ. ഒരു അസുഖം വരുമ്പോള്‍ മാത്രം നോക്കേണ്ട ഒന്നല്ല ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, ചെറിയ കുട്ടികള്‍ മുതല്‍…

ചൈനയിൽ പുതിയ വൈറസ് ! വാർത്ത സത്യമോ മിഥ്യയോ ?

ബെയ്ജിങ്: ചൈനയിൽ ഏറ്റവും പുതിയ അപകടകാരിയായ വൈറസ് ഇൻഫ്ലുവെൻവാ എ, എച്ച്എംപിവി, മൈക്കോപ്ലാസ്മാ പന്യൂമോണിയയും കോവിഡും വ്യാപകമായി പടരുന്നുവെന്നും ആളുകൾ വ്യാപകമായി മരണപ്പെടുന്നതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും നിരവധി മാദ്ധ്യമങ്ങൾ വാർത്തകളും വിഡിയോയും വഴി സമൂഹമദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. എന്നാൽ ഇത്തരം ഒരു…

കോവിഡിനേക്കാള്‍ മാരകശേഷിയുള്ള മൂന്നിനം വൈറസുകള്‍ ചൈനയില്‍ പടരുന്നു. അതീവജാഗ്രതയോടെ കേരളം. നിരവധി മലയാളികള്‍ ചൈനയിലുള്ളതിനാലും മലയാളികളുടെ ചൈനായാത്ര കൂടുതലായതിനാലും ജാഗ്രത അത്യാവശ്യം. ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം. കേരളത്തെ തുറിച്ചുനോക്കി വീണ്ടും മഹാമാരി ?

തിരുവനന്തപുരം: പടര്‍ന്നു പിടിച്ചേക്കാവുന്ന വൈറസുകള്‍ ചൈനയില്‍ പടരുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവജാഗ്രത. വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനുമുണ്ടാക്കുന്ന വൈറസുകളാണ് പടര്‍ന്നു പിടിക്കുന്നത്. സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍…

ഇന്ത്യയിലെ ആദ്യ പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനറുമായി ജെന്‍ റോബോട്ടിക്സ്; നടത്ത വൈകല്യമുള്ള കുട്ടികള്‍ക്ക് ‘ജി-ഗെയ്റ്റര്‍ പീഡിയാട്രിക്’ പ്രതീക്ഷ

തിരുവനന്തപുരം: കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി-ഗെയ്റ്റര്‍ പീഡിയാട്രികുമായി ജെന്‍ റോബോട്ടിക്സ്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്ത പരിശീലനം നല്കുന്ന 'ജി-ഗെയ്റ്റര്‍ പീഡിയാട്രിക്' സംസ്ഥാന ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ…

ആരോ​ഗ്യമുള്ള ശരീരത്തിന് പ്രതിരോധ ശേഷി  വർധിപ്പിക്കാം, ഈ ഭക്ഷണസാധനങ്ങൾ പാലിൽ ഉൾപ്പെടുത്തുക

പാലിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകൾക്ക് വളരെ നല്ലതാണ്. ഇത് കുട്ടികൾക്ക് മാത്രമല്ല - മുതിർന്നവർക്കും ഇത് വളരെ പ്രയോജനപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ തണുപ്പുള്ള മാസങ്ങളിൽ പ്രതിരോധശേഷി കുറവായതിനാൽ ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. നിങ്ങളുടെ…

മൈഗ്രെയ്‌ന്‌ ബാധിക്കുന്നതിന്റെ ആരോഗ്യപരമായ ദീർഘകാല പ്രത്യാഘാതങ്ങൾ – അറിയാം

മൈഗ്രെയ്‌ൻ ഒരു സാധാരണ തലവേദന മാത്രമല്ല; ദീർഘകാലമായി ഇത് ശരീരത്തെയും മാനസികാരോഗ്യത്തെയും ഗണ്യമായി ബാധിക്കാം. മൈഗ്രെയ്‌ന്‌ കാരണം അനുഭവപ്പെടുന്ന ദീർഘകാല പ്രശ്നങ്ങൾ ശരീരത്തിന്റെയും ജീവിതശൈലിയുടെയും വിവിധ മേഖലകളിൽ ദോഷകരമായ സ്വാധീനമുണ്ടാക്കുന്നു. ഇതിന് സമയബന്ധിതമായ പരിഹാരങ്ങളും ജീവിതരീതിയിലെ മാറ്റങ്ങളും നിർബന്ധമാണ്. മൈഗ്രെയ്‌ൻ ഒരു…