ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ
കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ…