Category: gun shot

Auto Added by WPeMatico

‘സുജിത്ത് ബലംപ്രയോഗിച്ച് പീഡനത്തിനിരയാക്കി’: വഞ്ചിയൂർ വെടിവെപ്പ് കേസിൽ പരാതിയുമായി വനിതാ ഡോക്ടർ

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ അക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. തുടർന്ന്…

വീട്ടിൽ വെച്ച് യുവതിക്ക് വെടിയേറ്റ സംഭവം: ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം; യുട്യൂബ് നോക്കി എയർ പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലനം

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി…

എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച സംഭവം; പ്രതി പിടിയിൽ; പിടിയിലായത് വനിതാ ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച സംഭവത്തിൽ ഡോക്ടറായ യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

വീട്ടില്‍ക്കയറി വെടിവെപ്പ്: അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്ന്, വ്യാപക അന്വേഷണം

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ കാര്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്.…

വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍…

ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൊച്ചി സ്വദേശിനിക്ക് വെടിയേറ്റു

ലണ്ടന്‍: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. കൊച്ചി ഗോതുരത്ത് സ്വദേശി ലിസ മരിയക്ക് ആണ് വെടിയേറ്റത്. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം…

ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് വെടിയേറ്റു; 5 പേര്‍ അറസ്റ്റില്‍

പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം…

തൃശൂരിൽ തോക്കുമായി സ്കൂളിൽ എത്തിയ പൂർവവിദ്യാർഥി വെടിയുതിർത്തു; ഭീകരാന്തരീക്ഷം

തൃശൂർ: സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർഥി കസ്റ്റഡിയിൽ. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. എയർഗണ്ണുമായി എത്തിയ ഇയാൾ, ക്ലാസ് റൂമിൽ കയറി മുകളിലേക്കു വെടിയുതിർത്തതായാണ്…

യുഎസിൽ വെടിയേറ്റ ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യനില ഗുരുതരം, വയറ്റിൽ രക്തസ്രാവം; ഭർത്താവ് അമൽ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ്…

പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പോലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, മകൻ ഓടി രക്ഷപ്പെട്ടു

കണ്ണൂർ: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരിൽ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ്…