Category: gulf

Auto Added by WPeMatico

ഇസ്രയേലിനെ അനുകൂലിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി

ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു നഴ്‌സിനെ പുറത്താക്കിയെന്നും മറ്റൊരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി…

ഗൾഫ്​ വിമാനയാത്ര നിരക്ക് വർധന: സം​സ്ഥാ​ന സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം

കൊ​ച്ചി: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​…

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍…

വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​രു​ന്നു

മ​നാ​മ: വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​രു​ന്ന​ത് പൊ​തു​ജ​ന​ന​ന്മ​യെ​ക്ക​രു​തി​യാ​ണെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന…

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സന്നദ്ധ സഹായങ്ങൾക്ക് പിന്തുണ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ഓ​ഫ് റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്ക്സ് ഏ​ജ​ൻ​സി…

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ കു​വൈ​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ…

യു.​എ.​ഇ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ ലോ​ക ബാ​ങ്ക്​

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ…

കു​​വൈ​ത്ത്: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് ഫ്ല​ക്സി​ബി​ൾ വ​ർ​ക്കി​ങ് സ​മ​യം ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും

കു​​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് ഫ്ല​ക്സി​ബി​ൾ വ​ർ​ക്കി​ങ് സ​മ​യം ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​മ്പ​തു മ​ണി​യു​ടെ ഇ​ട​യി​ല്‍

ടൂ​റി​സം മേ​ഖ​ല​യി​ൽ ബ​ഹ്റൈ​ൻ- ഇ​ന്ത്യ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും

മ​നാ​മ: വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി​യും ആ​ക്ടി​ങ് ടൂ​റി​സം മ​ന്ത്രി​യു​മാ​യ അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു ഇ​ന്ത്യ​ൻ ടൂ​റി​സം, തു​റ​മു​ഖം, ഷി​പ്പി​ങ്, ജ​ല​പാ​ത സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് യ​ശോ

പ്രേം​നാ​ഥി​ന്റെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ അ​നു​ശോ​ചി​ച്ചു

മ​​നാ​​മ: അ​​ഡ്വ. എം.​​കെ. പ്രേം​​നാ​​ഥി​​ന്റെ നി​​ര്യാ​​ണ​​ത്തി​​ൽ ബ​​ഹ്റൈ​​ൻ ജ​​ന​​ത ക​​ൾ​​ച​​റ​​ൽ സെ​​ന്റ​​ർ അ​​നു​​ശോ​​ചി​​ച്ചു. സൗ​​മ്യ​​നും ജ​​ന​​കീ​​യ​​നു​​മാ​​യ സോ​​ഷ്യ​​ലി​​സ്റ്റ് എ​​ന്ന പേ​​രി​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന നേ​​താ​​വാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.