Category: gold medal

Auto Added by WPeMatico

ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം; 50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; മെഡല്‍ നേട്ടം 18ആയി

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് സമ്റ സ്വര്‍ണം നേടി. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്റ സ്വന്തമാക്കിയത്. ആഷി ചൗക്സെ ഇതേയിനത്തിൽ‌ വെങ്കല മെഡലും നേടി.