Category: flight

Auto Added by WPeMatico

ബാ​ഗിൽ എന്താണ് എന്ന ചോദ്യത്തിന് ‘ബോംബ്’ എന്ന് മറുപടി: യാത്രക്കാരന്റെ ‘തമാശ’യിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ

കൊച്ചി: ല​ഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിനുള്ള യാത്രക്കാരന്റെ തമാശ കെണിയായി. ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി.…

കൊച്ചിവഴി ഇനി ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി ആദ്യമായി…

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. പുലർച്ചെ 5.35ഓടെ ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകേണ്ട ഇൻഡിഗോ 6ഇ2211 വിമാനത്തിലാണ് ബോംബ് ഭീഷണി റിപ്പോർട്ട്…

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ‘‘ലണ്ടനിൽ…