‘പണി’ കിട്ടിയത് പാകിസ്ഥാനില്‍ നിന്ന്; മോശം ചിത്രങ്ങളും, പണം ആവശ്യപ്പെട്ട് മെസേജുകളും ! ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടിയതിനെക്കുറിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചു കിട്ടിയെന്ന് നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. പാകിസ്ഥാനില്‍ നിന്നാണ് പേജ് ഹാക്ക് ചെയ്തതെന്നും വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി...!! പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന്…