“സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒഴികേയുള്ള ഒട്ടുമിക്കവാറും കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർഎസ്എസ്സിലാണ്”; അന്ന് പാർലമെന്റിന്റെ ഇടനാഴികളിൽ നടന്ന സംഭാഷണങ്ങളിൽ പലരും പറഞ്ഞതും, ഇന്ന് സിപിഎമ്മിനെയും, മുഖ്യമന്ത്രിയെയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ മനസില്‍ വരുന്നതും-ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്
തിരുവനന്തപുരം: യാഥാർത്ഥ്യവും സൃഷ്ടിക്കപ്പെടുന്ന പ്രതീതിയും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ട വിവാദപർവ്വത്തിലൂടെയാണ് കേരളരാഷ്ട്രീയം ഇന്നു കടന്നുപോകുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമങ്ങളുടെ കൺകെട്ടുവിദ്യയിൽ ഒരുവേള പരിഭ്രമിക്കുന്നവരുണ്ടാകും. എന്നാൽ, യാഥാർത്ഥ്യത്തെ പ്രതീതിയിൽ ആഴ്ത്തുന്നതിന് വലിയ ആയുസ്സുണ്ടാകില്ലെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. പിവി അന്‍വറുമായി…