Category: FB Hits

Auto Added by WPeMatico

‘അടയാളപ്പെടുത്താൻ വാക്കുകളില്ല. നമ്മളിലൂടെ കേരളം ജയിക്കും, പാലക്കാടിന്റെ നന്മയുടെ തണലിൽ’; ലാൽ സലാം പറഞ്ഞ് സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഇടതുപക്ഷ സ്വതന്ത്രനായതിന് ശേഷമുള്ള ആദ്യ കുറിപ്പ്‌

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി, കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനു ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. പി. സരിന്‍. പാലക്കാട് നടന്ന റോഡ് ഷോയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സരിന്റെ കുറിപ്പ്.…

‘സ്വന്തം അധ:പതനം ഇങ്ങനെ വലിയ കാര്യമായി വിളിച്ചു പറയുന്ന ഒരു പാർട്ടി, എ കെ ബാലൻ ആ പാർട്ടിക്ക്‌ ചെയ്യുന്ന ആശയപരമായ ഇത്തരം സംഭാവനകൾ ഇനിയും തുടരട്ടെ’; വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഎം നേതാവിനെതിരെ ആഞ്ഞടിച്ച് വി.ടി. ബല്‍റാം

പാലക്കാട്: 'കുഞ്ഞാലിയെ കൊന്ന ആര്യാടനെ വരെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടെന്ന' സിപിഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. എ കെ ബാലൻ ആ പാർട്ടിക്ക്‌ ചെയ്യുന്ന ആശയപരമായ ഇത്തരം സംഭാവനകൾ ഇനിയും തുടരട്ടെ…

ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്-സരിന് ശബരിനാഥന്റെ കുറിപ്പ്‌

തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി ഡോ. പി. സരിന് കുറിപ്പുമായി കെ.എസ്. ശബരിനാഥന്‍. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല…

കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്റ്‌ ബോക്സിനില്ല-സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡോ. സൗമ്യ സരിന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ഡോ. പി. സരിന്‍ കോണ്‍ഗ്രസില്‍ ഉയര്‍ത്തിയതിന് പിന്നാലെ താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സരിന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യ. തന്റെ മേലുള്ള വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണെന്നും അതിൽ ചെളി പറ്റിക്കാൻ…

പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ ? കരുണാകരന്റെ കുടുംബത്തെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് മത്സരിപ്പിക്കാന്‍ കിട്ടിയുള്ളൂ-രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

തൃശൂര്‍: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നായിരുന്നു പത്മജയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റ്: പാലക്കാട്‌ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ…

അവസാന വിക്കറ്റും വീണു, അരങ്ങത്തുനിന്ന് അടുക്കളയിലേക്ക്-അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിനു പിന്നാലെ കുറിപ്പുമായി കെ.ടി. ജലീൽ

മലപ്പുറം: എ.ഡി.ജി.പി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീൽ എം.എൽ.എ. 'അവസാന വിക്കറ്റും വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പി.വി. അന്‍വറും…

‘അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’; അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയതിന് പിന്നാലെ അന്‍വറിന്റെ മറുപടി

മലപ്പുറം: ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. 'അജിത് കുമാറിന്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ' എന്നായിരുന്നു അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ്: അജിത്ത്‌ കുമാറിന്റെ തലയിൽ…

എംവിആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സിപിഎം ഉണ്ടാകുമോ എന്ന്; എംവിആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എടാ മോനെ, ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്-കുറിപ്പുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്‌

തിരുവനന്തപുരം: എം.വി. രാഘവന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കെന്നുമാണ് പി.വി. അന്‍വര്‍ എംഎല്‍എയെ അദ്ദേഹത്തിന്റെ പേര് പറയാതെ പരോക്ഷമായി വിമര്‍ശിച്ചുള്ള…

കല്ലുകൊത്താനുണ്ടോ കല്ലുകൊത്താനുണ്ടോ മോഡലിൽ ഇന്റർവ്വ്യൂ വേണോ ഇന്റർവ്വ്യൂ വേണോ എന്ന് അങ്ങോട്ട് വിളിച്ചു ചോദിച്ച് കൊണ്ട് മുഖ്യമന്ത്രി; പിന്നീട് തിരുകിക്കയറ്റിയതാണെങ്കിലും ആ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെ-പിണറായി വിജയനെതിരെ വി.ടി. ബല്‍റാം

പാലക്കാട്: 'ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. പിന്നീട് തിരുകിക്കയറ്റിയതാണെങ്കിലും ആ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: ക്രോണോലോജി…

‘മിസ്റ്റര്‍ പി.വി. അന്‍വര്‍, താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’ ! അൻവറിനെതിരെ ആഞ്ഞടിച്ച്‌ നടൻ വിനായകനും; അന്‍വറിനെ നമ്പരുതെന്ന് താരം

തിരുവനന്തപുരം: പിണറായി വിജയനെയും, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെയും രൂക്ഷമായി വിമർശിച്ച പി.വി.അൻവറിനെ തളളിപ്പറയാൻ സി.പി.എമ്മിലെയും പോഷക സംഘടനകളിലെയും നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ പിന്തുണയുമായി നടൻ വിനായകനും രംഗത്ത്. അറിയപ്പെടുന്ന സി.പി.എം ഇടതുപക്ഷ സഹയാത്രികനായ വിനായകൻ '' യുവതീ യുവാക്കളെ…