രാഷ്ട്രീയ കൊടിയുടെ നിറ വ്യത്യാസങ്ങള്‍ ഇല്ല, സൗമ്യയ്ക്ക് അന്നും ഇന്നും ഒരേ നിലപാട്. കരയിപ്പിച്ചങ്ങ് ഇല്ലാതാക്കും എന്ന കോണ്‍ഫിഡന്‍സ് വേണ്ടെന്നും വിമര്‍ശകരോട് സൗമ്യ
കോട്ടയം: പാലക്കാട് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. പി. സരിന്റെ ഭാര്യ ഡോ. സൗമ്യയുടേത്. സരിന്‍ കോണ്‍ഗ്രസ് വിട്ടു ഇടതു പാളയത്തില്‍ ചേക്കേറിയപ്പോള്‍ സരിനേക്കാള്‍ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുണ്ട് സൗമ്യ. ഇന്നും…