മദ്യപാനികളായ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് പരസ്പരം വിവാഹം കഴിച്ച് യുവതികള്‍
ഗോരഖ്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്മാരുമായുള്ള ജീവിതം മടുത്തതോടെ അവരെ ഉപേക്ഷിച്ച് പരസ്പരം വിവാഹം കഴിച്ച് യുവതികള്‍. വ്യാഴാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ചാണ് കവിത, ഗുഞ്ച എന്നീ യുവതികള്‍ വിവാഹിതരായത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതികള്‍ പരിചയപ്പെടുന്നത്. ജീവിത…