Category: FASHION & LIFESTYLE,HEALTH

Auto Added by WPeMatico

മുഖക്കുരു അകറ്റും ; പാടുകൾകുറയ്ക്കും ഇലുമ്പൻപുളി

മുഖക്കുരുവിൻ്റെ കറുത്ത പാടുകൾ, ചുവപ്പ് ഇവ മാറ്റാൻ ഇലുമ്പൻപുളി ഗുണം ചെയ്യും. വിളഞ്ഞ ഇലുമ്പൻപുളിയുടെ കാമ്പ് തേനും ചേർത്ത് മുഖക്കുരുവിൽ പുരട്ടാം. ഇലുമ്പൻപുളിയും ഇലകളും ചേർത്ത് തിളപ്പിച്ചാറിയ വെള്ളം ധാരയായി ഉപയോഗിക്കുന്നത് പേശീവേദന കുറ യ്ക്കും. ഇവ അരച്ച് വേദനയുള്ള ഭാഗങ്ങ…

കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ

കണ്ണുള്ളപ്പോഴെ കണ്ണിൻ്റെ വില അറിയൂ.... പഴമക്കാർ പറയുന്ന എത്ര സത്യമാണെന്ന് നമുക്ക് നന്നായിട്ട് അറിയാം. എന്നാൽ കണ്ണിന് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്? വേണ്ടത്ര പരിപാലിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. ഇപ്പോഴത്തെ പല ജീവിത രീതികളും നിങ്ങളുടെ കണ്ണുകളിൽ ക്ഷീണം ഉണ്ടാക്കാനുള്ള സാധ്യതകൾ…

ദഹനപ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ ? എങ്കിൽ തീർച്ചയായും ഇത് കഴിക്കൂ

വയറും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ടാണ് വയറിൻറെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതായി തോന്നുന്നത്. വരുന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ മാനസിക നിലയെ ബാധിക്കുന്നു. അതുകൊണ്ടാണ് വയർ പ്രശ്നത്തിൽ ആകുമ്പോൾ ശാരീരികമായ അസ്വസ്ഥതകൾക്ക് പുറമെ മാനസിക പ്രശ്നങ്ങളും മിക്കവരെയും അലട്ടുന്നത്.…

ഓറൽ സെക്‌സ് എസ്ടിഐക്ക് കാരണമാകുമോ? ലക്ഷണങ്ങൾ അറിയാം

നിങ്ങളുടെ പങ്കാളിയുടെ ജനനേന്ദ്രിയത്തെയോ ജനനേന്ദ്രിയ മേഖലയെയോ ഉത്തേജിപ്പിക്കാൻ വായ ഉപയോഗിക്കുന്ന പ്രവർത്തനമാണ് ഓറൽ സെക്‌സ്

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ… ഗുണങ്ങൾ ഏറെ….

ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്.ഫുൾ ആക്ടീവാക്കും എനർജി മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത് പാലിനൊപ്പം…

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര പ്രോ​ട്ടീ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ക​ഴി​ക്കേ​ണ്ട​തു​ണ്ടോ? വ​ള​ർ​ച്ച​ക്കും മ​സി​ലു​ക​ൾ നി​ല​നി​ർ​ത്താ​നും കേ​ടു​പാ​ട് തീ​ർ​ക്കാ​നും…

ഒരു ദിവസം എത്ര ബദാം കഴിക്കാം, എങ്ങനെ കഴിക്കണം

പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് നിറഞ്ഞതാണ് ബദാം. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബദാം. ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്കുള്ള മികച്ച ലഘുഭക്ഷണം മുതൽ ബുദ്ധി വളർച്ചയ്ക്ക് കുട്ടികൾക്ക് അനുയോജ്യമാണ് എന്നതടക്കം ബദാം അവിശ്വസനീയമാംവിധം പോഷക…

കുഞ്ഞുങ്ങളിലും പ്രമേഹ സാധ്യതയോ.?!

പ്രമേഹം എത്രത്തോളം സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്ന രോഗാവസ്ഥാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മുതിര്‍ന്നവരില്‍ പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്ക് നാമെല്ലാവരും നേർസക്ഷികളുമാണ്. എന്നാൽ കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. വൈകിയുള്ള തിരിച്ചറിവ് രോഗത്തിന്റെയും, രോഗാവസ്ഥയുടെ…

രാത്രി മുഴുവൻ ഫാൻ ഇട്ടാണോ കിടക്കുന്നത് —ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഉറങ്ങുമ്പോൾ സ്ഥിരമായി ഫാൻ ഇട്ട് കിടക്കുന്നവരാണ് നമ്മൾ. എസി ഉണ്ടെങ്കിൽ പോലും ചിലർക്ക് ഫാൻ കൂടി ഇല്ലെങ്കിൽ പറ്റില്ല. ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ രാത്രി മുഴുവൻ ഫാൻ ഇട്ട് കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.വീഡിയോ…

എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാറുണ്ടോ ? എന്നാൽ ഇതറിഞ്ഞോളൂ..

പലപ്പോഴും എക്സ്പയറി ഡേറ്റ് നോക്കാതെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന കൂട്ടത്തിലാവും നമ്മളിൽ പലരും. എല്ലാ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സമയമാണ് അതിന്റെ എക്സ്പയറി ഡേറ്റ്. നിര്‍മ്മിച്ച തീയതിയും എന്ന് വരെ ഉപയോഗിക്കാമെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അടുക്കളയിൽ നിത്യം ഉപയോഗിക്കുന്ന ഗോതമ്പുപൊടി,…