താരനും മുടികൊഴിച്ചിലിനും ഉപ്പ് കൊണ്ട് പരിഹാരം; ഫലം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും
മുടികൊഴിച്ചിലും താരനും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ന് പലരും. എന്നാൽ ഇതിനുള്ള ഒരു എളുപ്പമുള്ള പരിഹാരം എന്താണെന്ന് അറിഞ്ഞിരിക്കാം . തല കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് തല കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഉപ്പ്…