Category: Family Life

Auto Added by WPeMatico

അരുതെ രാത്രിയിൽ ബിരിയാണി ! കാരണം ഇതാണ്

ബിരിയാണി ഇഷ്ടമില്ലാത്ത ആളുകൾ ഇന്ന് വളരെ ചുരുക്കമാണ് . കുട്ടികളുടെയടക്കം പ്രിയപ്പെട്ട ഭക്ഷണമാണ് ബിരിയാണി. എന്നാൽ രാത്രിയിൽ ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിനി ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഉപയോഗിക്കുന്ന അരിയും മസാലകളും…

യുവാക്കള്‍ക്കിടയിലെ പക്ഷാഘാതത്തിനു പിന്നില്‍ ജോലി സമ്മര്‍ദമോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് യുവാക്കൾക്കിടയിൽ സാധാരണമായിട്ടുണ്ട് . മാനസിക സാമൂഹിക സമ്മര്‍ദം പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജോലിയിലെ സമ്മര്‍ദം കൊറോണറി ഹാര്‍ട്ട് ഡിസീസിലേക്കു നയിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ജോലി ആവശ്യകതകള്‍, അനിയന്ത്രിതമായ തൊഴില്‍ സാഹചര്യങ്ങള്‍…

പ്രമേഹത്തിന് ഓട്‌സ് നല്ലതോ? പ്രമേഹമുള്ളവര്‍ അറിഞ്ഞിരിക്കണം ഇത്

പ്രമേഹമുള്ളവർ പതിവായി രാവിലെയും രാത്രിയിലും കഴിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ പ്രമേഹം കുറയും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്‌സ നമുക്ക് പണി തരും. ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ സത്യത്തില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്…

എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ആശങ്കയും സമ്മർദ്ദവുമോ? അറിയാം മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളും പരിഹാരവും

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ് മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത്. ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാവാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും…

സൂര്യപ്രകാശം ഏൽക്കുന്നത് അസുഖങ്ങൾക്ക് ഫലപ്രദമോ? അറിയാം

ദിവസവും സൂര്യപ്രകാശം ഏൽക്കുന്നത് പല അസുഖങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു.സൂര്യനിൽ നിന്നാണ് നമുക്ക് വിറ്റാമിൻ ഡി ലഭിക്കുന്നത്. വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും നാഡീ വ്യവസ്ഥക്കും തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഡി…

കോവിഡിനു ശേഷം പ്രമേഹരോഗികള്‍ക്കിടയിലെ മരണസംഖ്യ ഉയര്‍ന്നതായി പഠനം; പഠനത്തെ കുറിച്ച് കൂടുതൽ അറിയാം

കോവിഡിന് ശേഷം പ്രമേഹരോഗികള്‍ക്കിടയിലെ മരണസംഖ്യ ഉയര്‍ന്നതായി പഠനം. ഇത് മഹാമാരിയുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങള്‍ കാരണമാണെന്ന് ദ ലാന്‍സെറ്റ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലിയിലും കോവിഡ് മഹാമാരി തടസങ്ങളുണ്ടാക്കി. ഇത് പ്രമേഹനിയന്ത്രണത്തെയും സാരമായി ബാധിച്ചു. മഹാമാരിക്ക് മുമ്പും…

അറിയുമോ! പുകവലി തലച്ചോറിനെ ദോഷകരമായി ബാധിക്കും; പഠന റിപ്പോർട്ട് ഇങ്ങനെ

പുകവലി മനുഷ്യനെ കാർന്നു തിന്നും എന്നതിൽ സംശയം ഇല്ല. എന്നാൽ പുകവലി കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്. പ്രായമാകുമ്പോൾ തലച്ചോർ സ്വാഭാവികമായും ചുരുങ്ങും എന്നാൽ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ മസ്തിഷ്‌കം ചുരുങ്ങാൻ കാരണമാകും…

അറിയുമോ സൈനസൈറ്റിസ് ഒരു രോഗമല്ല; ശ്രദ്ധിച്ചാല്‍ വീട്ടിലിരുന്ന് ചികിത്സിക്കാം

തലയോട്ടിയില്‍ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ നാസാദ്വാരങ്ങളിലുണ്ടാകുന്ന ചില അസ്വസ്ഥതകളാണ് സൈനസൈറ്റിസ്. നാലുതരത്തിലുള്ള സൈനസൈറ്റിസുകളാണ് ആളുകളില്‍ പൊതുവെ കണ്ടുവരുന്നത്. പനി, തലവേദന, മൂക്കടപ്പ് എന്നിവയും ഇതോടൊപ്പം ഉണ്ടാവുന്നു. ചില എണ്ണകൾ ഉപയോഗിക്കുന്നത് വഴി കഫക്കെട്ടും വേദനയും ഒഴിവാക്കാൻ സാധിക്കും. പെപ്പർമിന്റ് എണ്ണയിൽ മെന്തോൾ…

കൊളസ്ട്രോള്‍ കൂടുതലോ? ഈ ലക്ഷണങ്ങള്‍ പ്രകടമാകും; കൂടുതൽ അറിയാം

മോശമായ ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോള്‍ കൂടാനുള്ള കാരണമാണ്. ചീത്ത കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള…

ഇപ്പോഴും ക്ഷീണവും ശരീരവേദനയുമോ? എങ്കിൽ ഡയറ്റില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ, അല്ലെങ്കില്‍ നമുക്ക് അപകടകരമായി വന്നേക്കാവുന്ന വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് ആന്‍റി-ഓക്സിഡന്‍റ്സ് നമ്മെ സഹായിക്കുന്നു. ഇത് ആകെ ആരോഗ്യത്തെ തന്നെ പോസിറ്റീവായി സ്വാധീനിക്കുന്നു. ഒപ്പം ചര്‍മ്മം കുറെക്കൂടി വൃത്തിയാകുന്നതിനും ഇത് കാരണമാകുന്നു. ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണം അകത്തുചെല്ലുമ്പോള്‍ അത്…