Category: Family Life

Auto Added by WPeMatico

ഗന്ധം വാക്കുകളേക്കാള്‍ ശക്തം, ചിരപരിചിതമായ സുഗന്ധങ്ങള്‍ ഓര്‍മകളെ ഉണര്‍ത്താന്‍ സഹായിക്കുന്നു, വിഷാദ രോഗത്തില്‍ നിന്നും ഉള്‍പ്പെടെ മുക്തിനേടാന്‍ ചില ഗന്ധങ്ങള്‍ സഹായിക്കുമെന്ന് പഠനം

മനുഷ്യന്റെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ വാക്കുകളേക്കാള്‍ ശക്തമാണ് ഗന്ധമെന്ന് പഠനം. വിഷാദ രോഗത്തില്‍ നിന്നും ഉള്‍പ്പെടെ മുക്തിനേടാന്‍ ചില ഗന്ധങ്ങള്‍ സഹായിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് യുപിഎംസി പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സുഗന്ധങ്ങളാല്‍ ഉണര്‍ത്തപ്പെട്ട ഓര്‍മ്മകള്‍ക്ക്…

ചിക്കുന്‍ഗുനിയ അണുബാധയ്ക്കുശേഷം മൂന്നുമാസം വരെ മരണസാധ്യത; പഠനം പറയുന്നത് ഇങ്ങനെ

ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്ടസ് എന്നീ കൊതുകുകളിലൂടെ പകരുന്ന രോഗമാണ് ചിക്കുന്‍ഗുനിയ. രോഗം ബാധിച്ച ഒരാളെ കടിച്ച ശേഷം അടുത്തയാളെ കടിക്കുന്നതിലൂടെയാണ് ഈ രോഗം പരത്തുന്നത്. ഇതൊരു വൈറല്‍ രോഗമാണ്. 2023-ല്‍ ചിക്കുന്‍ഗുനിയ ബാധിച്ച് 400 മരണങ്ങളും അഞ്ച് ലക്ഷം ചിക്കുന്‍ഗുനിയ…

കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. കാത്സ്യത്തിന്റെ പ്രധാന ഉറവിടം നാം കഴിക്കുന്ന ഭക്ഷണത്തിലാണുള്ളത്. എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ…

ഉറക്കമില്ലായ്മയോ? സൂക്ഷിക്കുക, ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു.ഉറക്കമില്ലായ്മ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം കൊളസ്‌ട്രോള്‍ ആറു മണിക്കൂറില്‍താഴെ…

ലോക ഒബീസിറ്റി ദിനം: ഭക്ഷ്യ സുരക്ഷയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും

മാര്‍ച്ച് 4 ന് ലോക ഒബീസിറ്റി ദിനം ആചരിക്കുന്ന വേളയില്‍, പൊണ്ണത്തടി ചെറുക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെ ഒരു ആഗോള വിഷയമായി എടുത്തുകാണിക്കുന്നു. ലോകമെമ്പാടും പൊണ്ണത്തടി നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷ്യ സുരക്ഷയുടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെയും…

അറിയുമോ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ (യുപിഎഫ്) 32 രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. അകാല മരണം കൂടാതെ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കാണ് യുപിഎഫ് വഴിവെക്കുന്നത്. മാനസികാരോഗ്യത്തെയും ഇവ പ്രതികൂലമായി ബാധിക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച…

ചൂടിനെ ചെറുക്കാൻ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങൾ

പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികൾ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയുകയും…

ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഭക്ഷണ സാധനങ്ങള്‍ ബാക്കിയായാല്‍ നേരെ ഫ്രിഡ്ജിലേക്ക് തട്ടുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്.ചോറ് മുതൽ സർവ്വവും ഫ്രിഡ്ജിലുണ്ടാവും ഇങ്ങനെ ബാക്കിയാവുന്ന സാധനങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ ഫിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകള്‍ നഷ്ടമാകുകയും പകരം…

രാവിലെയുണ്ടാകുന്ന കഫക്കെട്ട് ഒരു വലിയ ആരോഗ്യ പ്രശ്‌നമാകുന്നോ? എങ്കിൽ ഇത് അറിഞ്ഞിരിക്കാം

രാവിലെയുണ്ടാകുന്ന കഫക്കെട്ട് ഒരു വലിയ ആരോഗ്യ പ്രശ്‌നം തന്നെയാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നത് കഫക്കെട്ടിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മഞ്ഞള്‍ ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി,…

ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണോ സെർവിക്കൽ കാൻസർ? പൂനം പാണ്ഡെയുടെ മരണത്തിനു കാരണമായതും ഈ ഗർഭാശയമുഖ അർബുദം തന്നെ- ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെകുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം

പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചത് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെ തുടർന്നാണ്. സെർവിക്കൽ ക്യാൻസർ എന്നുപറയുന്നത് സെർവിക്സിൽ നിന്ന് ഉണ്ടാകുന്ന ഒരു അർബുദമാണ് . ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കടന്നുകയറാനോ വ്യാപിക്കാനോ കഴിവുള്ള കോശങ്ങളുടെ അസാധാരണ വളർച്ചയാണ്…

You missed