Category: Family Life

Auto Added by WPeMatico

നിങ്ങള്‍ ദിവസവും എത്ര മണിക്കൂർ ഉറങ്ങും? ഉറക്കം ഉപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍

തിരക്കുകളുടെ ലോകത്ത് പലരും ഉറക്കം ഉപേക്ഷിച്ചും പണിതിരക്കിലായിരിക്കും, പിന്നെ മാനസിക സംഘര്‍ഷം മൂലം ഉറക്കം നഷ്ടമാകുന്നവരും ഏറെയാണ്. മനുഷ്യന് ഏകദേശം ഏഴ് മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. പഠിക്കണം, ജോലി ബാക്കിയുണ്ട് എന്ന കാരങ്ങളാലും എത്ര ഉറങ്ങാന്‍ ശ്രമിച്ചാലും…

അറിയുമോ, ഈ പോഷകങ്ങളുടെ കുറവ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു, കൂടുതൽ അറിഞ്ഞിരിക്കാം

നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാൻസർ അഥവാ അർബുദം. കാൻസർ പിടിപെടാനുള്ള കാരണങ്ങൾ പലതാണ്. പാരമ്പര്യമായും ഭക്ഷണ രീതികളിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ കൊണ്ടും കാൻസർ രോഗം ഉണ്ടാകാം. കാൻസർ സാധ്യത വർധിപ്പിക്കാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില…

അധികം വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എത്ര താപനിലയിൽ? കൂടുതൽ അറിയാം

വീട്ടിൽ അധികം വരുന്ന ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ കേടായിപ്പോകാറുണ്ട്. റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കുന്നതാണ് ഇതിന് കാരണം. ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ 5 ഡിഗ്രി സെൽഷ്യസിനു…

കാന്‍സര്‍ കേസുകളില്‍ 2050ഓടെ വന്‍ വര്‍ധനവുണ്ടാക്കും, മരണനിരക്കും കൂടും; ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ 2050ഓടെ കാന്‍സര്‍ കേസുകളില്‍ 75 ശതമാനം വര്‍ധനവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയുടെ അര്‍ബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി(ഐഎആര്‍സി)യുടെ കണക്കുകള്‍ കാന്‍സര്‍ എത്രത്തോളം ഭീകരമായി മാറുന്നുവെന്ന് വ്യക്തമാക്കുന്നു. 2012ല്‍ ലോകമെമ്പാടും 1.41 കോടി പുതിയ കേസുകളും 82 ലക്ഷം മരണവുമായിരുന്നു…

കേരളത്തിൽ മുണ്ടിനീര് വ്യാപിക്കുന്നു; രോഗലക്ഷണം , ചികിത്സ, പ്രതിരോധം അറിഞ്ഞിരിക്കാൻ

സംസ്ഥാനത്ത് മുണ്ടിനീര് കേസുകൾ വർധിക്കുന്നു. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ​ഗുരുതരമായേക്കാം. കേരളത്തിൽ ഈ മാസം മാത്രം 2,205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേ​ഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്. മാർച്ച്…

രാവിലെ വെറും വയറ്റിൽ ഒരു കാപ്പി കുടിച്ചാണോ ദിവസം തുടങ്ങുന്നത്? എങ്കിൽ ഉറപ്പായും ഇത് അറിയണം

ഒരു കപ്പ് കാപ്പിയിലോ ചായയിലോ ദിവസം ആരംഭിക്കുന്ന ശീലം പലർക്കുമുണ്ട്. ഉന്മേഷത്തോടെ എഴുന്നേറ്റ് ജോലികളെല്ലാം കൃത്യമായി ചെയ്യാൻ ഇത് പലർക്കും ഊർജം നൽകുന്നുണ്ട്. എന്നാൽ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. വെറും വയറ്റിൽ…

നാല്പത് കഴിഞ്ഞ സ്ത്രീകൾ ആരോഗ്യത്തോടെയായിരിക്കാൻ ശീലമാക്കാം ഈ കാര്യങ്ങൾ

40 കഴിഞ്ഞ സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ. അതിലൊന്നാണ് ഹോർമോൺ മാറ്റങ്ങളും. സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ പതിവായി ചികിത്സിക്കുകയും നിരീക്ഷിക്കുകയും ചെയ്തില്ലെങ്കിൽ ഒന്നിലധികം ആരോഗ്യ ഭീതികൾക്ക് കാരണമാകും. സ്ത്രീകൾ 40 വയസ്സ് പിന്നിട്ടാൽ പതിവായി ആരോഗ്യ…

കനത്ത ചൂടിനെ നിസാരമായി കാണരുതെ, വേനലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ചൂടിന്റെ ആധിക്യം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ദിനം പ്രതി കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നുണ്ട്. ചൂടു കൂടുമ്പോള്‍ ഉഷ്ണ തരംഗങ്ങള്‍ ഉണ്ടാവാനും തന്‍മൂലം സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്. ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി…

അരുതെ രാത്രിയില്‍ ഈ ഭക്ഷണങ്ങൾ! ഒരിക്കലും രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ ഇവയാണ്

രാത്രിയിൽ ഭക്ഷണം അത്തിപ്പഴത്തോളം എന്നാണ് പറയാറ്. പലരും രാത്രിയില്‍ ആഹാരം വാരിവലിച്ച് കഴിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യത്തിന് അധികം നല്ലതാണോ എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. രാത്രിയില്‍ ആഹാരം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രിയില്‍ നമ്മള്‍ കഴിക്കാന്‍…

സ്ത്രീകള്‍ നിർബദ്ധമായും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്; അറിഞ്ഞിരിക്കാൻ

വീട്ടിൽ എല്ലാവരുടെയും ആരോഗ്യത്തിന് പരിഗണ കൊടുക്കുമ്പോള്‍ സ്വന്തംകാര്യം പലപ്പോഴും അവഗണിക്കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ സ്ത്രീകള്‍ ഉറപ്പായും ശ്രദ്ധക്കേണ്ട ചില ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിരിക്കാൻ സ്തനാര്‍ബുദം ലോകത്താകമാനമുള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം. പുരുഷന്‍മാരും സ്ത്രീകളും ഇതിന്‌റെ ഇരകളാകാമെങ്കിലും ഏറ്റവുമധികം…

You missed