ഈ കാര്യങ്ങള്‍ ഒഴിവാക്കിയാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും
നമ്മള്‍ എത്ര നന്നായി ഉറങ്ങുന്നുവെന്നത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും ഒക്കെ രാത്രി കഴിക്കുന്നത് ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉറങ്ങുന്നതിന്…