Category: Family Life

Auto Added by WPeMatico

രാജ്യത്ത് ഇൻസുലിൻ സ്‌പ്രേയ്ക്ക് വിതരണാനുമതി ലഭിച്ചു; അഫ്രെസ്സ ഇന്‍ഹേലര്‍ വേദനയില്ലാത്ത ആദ്യത്തെ ഇൻസുലിൻ

കൊച്ചി: രാജ്യത്ത് ഇൻസുലിൻ സ്‌പ്രേയ്ക്ക് വിതരണാനുമതി ലഭിച്ചു. ഇന്ത്യയിലെ പ്രമേഹ രോഗികൾക്കായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ഇൻസുലിൻ ഇഞ്ചക്ഷൻ അല്ലാതെ വായിലൂടെ വലിക്കുന്ന ഇൻസുലിൻ സ്പ്രേ അഫ്രെസ്സ (Afrezza) ക്ക് ഇന്ത്യയിലെ പരമോന്നത ഔഷധ…

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ നിയന്ത്രണം ആരോഗ്യത്തിന്റെ ശക്തി: ഷിംന ജോസഫ്

റിയാദ്: ആഗ്യത്തേക്കാള്‍ മനോഹരമായ മറ്റൊന്നില്ല.രോ ആരോഗ്യമുള്ളപ്പോള്‍ നാം അത് പലപ്പോഴും തിരിച്ചറിയില്ല. അതില്ലാതെ ആകുമ്പോഴേ ലൈഫിലെ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം ആണെന്ന് നാം തിരിച്ചറിയൂ. ഒരു അസുഖം വരുമ്പോള്‍ മാത്രം നോക്കേണ്ട ഒന്നല്ല ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, ചെറിയ കുട്ടികള്‍ മുതല്‍…

സ്വതന്ത്രരായി കുട്ടികളെ വളർത്തുക: ആത്മവിശ്വാസവുമുള്ളവരായി കുട്ടികളെ വളർത്തുന്നതിനുള്ള 5 നുറുങ്ങു വിദ്യകൾ

എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ നല്ല രീതിയിൽ വളർത്തുന്നു. എന്നാൽ ചിലപ്പോൾ, മാതാപിതാക്കളുടെ തെറ്റായ വളർത്തൽ കാരണം, കുട്ടികൾ ചിലപ്പോൾ വളരുമ്പോൾ മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കുന്നതായി വരും. ഇത്തരത്തിലുള്ള ശീലങ്ങൾ കുട്ടികളുടെ ഭാവിയും നശിപ്പിക്കും. കുട്ടികളെ ഉത്തരവാദിത്തം പഠിപ്പിക്കുക കുട്ടിക്കാലം മുതലേ…

മഴക്കാലമാണ്…. ഭക്ഷണത്തിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലം ശക്തിപ്രാപിച്ച് വരികയാണ്. കടുത്ത ചൂടില്‍നിന്നുള്ള രക്ഷപ്പെടലാണെങ്കിലും മഴക്കാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. കലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ച വേഗത്തിലാക്കും. ഇത് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ ഇടയാക്കും.…

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍; പുതിയ കണ്ടുപിടിത്തം വഴിത്തിരിവാകും

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഒരാഴ്ചയെങ്കിലും ശരീരത്തിന് പുറത്ത് സ്തനത്തിലെ കലകള്‍ സംരക്ഷിക്കാമെന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രത്യകം തയ്യാറാക്കുന്ന ജെല്‍ സൊലൂഷ്യനില്‍ കലകള്‍ സൂക്ഷിച്ച് വെക്കാമെന്നും രോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഏതാണെന്ന് തിരിച്ചറിയാന്‍ ഇത് ഗവേഷകരെ…

നിശബ്ദ കൊലയാളി രക്തസമ്മര്‍ദമോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളിയെന്നാണ് രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. ശരീരത്തിന്‌റെ വിവിധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഈ നിശബ്ദ കൊലയാളിക്കു സാധിക്കും. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ് എന്നിവയിലേക്കു നയിക്കാനും സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റേതായി സംശയിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു…

ഹൃദ്രോഗം തടയാനും അമിത ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും ഇത് ശീലമാക്കൂ

നന്നായി ഉറങ്ങാനും ഭാരം കുറയ്ക്കാനും ഏറ്റവും നല്ല മാര്‍ഗം രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക എന്നതാണ്. വൈകിട്ട് അഞ്ചിനും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ശീലിച്ചാല്‍ ഒന്നും രണ്ടുമല്ല പല ഗുണങ്ങളാണ് ഉള്ളത്. ഭാരം കുറയ്ക്കാനും നന്നായി…

വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയുക

തിരക്കു പിടിച്ച ജീവിതത്തിൽ ഭക്ഷണം തിടുക്കപ്പെട്ട് കഴിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഇത് ഇന്നത്തെ തലമുറയുടെ ആരോ​ഗ്യത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച് 20 മിനിറ്റോളം സമയമെടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ കാണിക്കാൻ. എന്നാൽ ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം…

പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയുള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും.…

രാത്രിയില്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ? അറിയാം

പാല്‍ കുടിക്കുന്നത് ആരോഗ്ത്തിന് നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേന 150 മില്ലി ലീറ്റര്‍ പാലും കുട്ടികളും ഗര്‍ഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റര്‍ പാലുമാണ് കുടിക്കേണ്ടത്. പാല്‍ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണെങ്കിലും ഏത് സമയത്താണ് പാല്‍ കുടിക്കേണ്ടത്…