രജനികാന്ത് ചിത്രം ബാഷയുടെ സംവിധായകന്‍ ആര് ? അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ എഴുതാന്‍ വന്ന ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പിഎസ്‌സി പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കണ്ട് ഞെട്ടി. രജനീകാന്തിന്റെ ചിത്രമായ ബാഷയുടെ സംവിധായകന്‍ ആരെന്നായിരുന്നു 'ഭാവി അധ്യാപകരോ'ട് പിഎസ്‌സി ചോദിച്ചത്. 55–ാമത്തെ ചോദ്യമായിരുന്നു ഇത്. 56–ാമത്തെ ചോദ്യവും കുറച്ച് അമ്പരപ്പിക്കുന്നതായിരുന്നു. ഏറ്റവും…