Category: eveningnews malayalam

Auto Added by WPeMatico

താനൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി ; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനികളെ തിരിച്ചെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. കുട്ടികളെ…

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു; ദേഹമാസകലം പൊള്ളൽ – സംഭവം ബന്ധുവീട്ടിലേക്ക് നടന്നുപോകവെ

കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബന്ധു വീട്ടിലേക്ക് നടന്ന്…

‘സഹികെട്ടാണ് പോയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല’; മൊഴി നൽകി ചെന്താമരയുടെ ഭാര്യ

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്ത് അന്വേഷണസംഘം. ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും…

ഒറ്റ രാത്രികൊണ്ടാണ് തൃഷ നായികയായത്! വെളിപ്പെടുത്തലുമായി രാധാ രവി

സിനിമയിൽ ഒരാൾക്ക് വളരാനും തളരാനും അധികം നേരം വേണ്ട. എത്ര വലിയ താരമാണെങ്കിലും നിലം പതിക്കാന്‍ അധികം കാലതാമസമില്ല. അങ്ങനെ ഒരു ഇന്റസ്ട്രിയിലാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി…

100 രൂപ നൽകാത്തതിന് രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാളെ കൊലപ്പെടുത്തി: ഇരകളിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും

കർണാടകയിലെ കൊപ്പലിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായി. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊൻപതുകാരിയായ ഹോംസ്റ്റേ…

കോഴിക്കോട്ട് പോലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു #kozhikode

കോഴിക്കോട് ∙ പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതിയാണ്…

ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നരഹത്യ ചുമത്തി കേസെടുത്തു

കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു. മഞ്ചേരി…

സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍

സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ…

സി.​ഐ.​എ​സ്.​എ​ഫി​ൽ കോ​ൺ​സ്റ്റ​ബി​ൾ/ ട്രേ​ഡ്സ്മാ​ൻ – നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

കേ​ന്ദ്ര വ്യാ​വ​സാ​യി​ക സു​ര​ക്ഷാ സേ​ന​യി​ൽ (സി.​ഐ.​എ​സ്.​എ​ഫ്) കോ​ൺ​സ്റ്റ​ബി​ൾ/ ട്രേ​ഡ്സ്മാ​ൻ ത​സ്തി​ക​യി​ൽ 1161 താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ശ​മ്പ​ള നി​ര​ക്ക് 21,700-69,100 രൂ​പ.…

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ…

You missed