തൃണമൂലിനെതിരേ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ ; ഹര്‍ജി സുപ്രീം കോടതി തള്ളി, ബിജെപിയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പാര്‍ട്ടിയെ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി…