Category: eveningnews malayalam

Auto Added by WPeMatico

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി…

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്നു താഴേയ്ക്കു വീണു; കോഴിക്കോട്ട് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ് (കോഴിക്കോട്): കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ…

ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ത്തി​ന് ‘ബെ​റ്റ്’ മേ​യ് 13ന്

കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന്റെ (ഡി.​ബി.​ടി) ഫെ​ലോ​ഷി​പ്പോ​ടെ ജൈ​വ സാ​​ങ്കേ​തി​ക, ജീ​വ​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള (ഡോ​ക്ട​റ​ൽ റി​സ​ർ​ച്) ബ​യോ ടെ​ക്നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (ബെ​റ്റ് -2025) ദേ​ശീ​യ…

പി.​എ​ൻ.​ബി​യി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ: 350 ഒ​ഴി​വു​ക​ൾ #jobnews

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തേ​ടു​ന്നു. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 350 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ ഓ​ഫി​സ​ർ- ക്രെ​ഡി​റ്റ്, ശ​മ്പ​ള​​നി​ര​ക്ക് 48,480-85,920…

മറയൂർക്കാടിലെ ചന്ദനമോഷ്ടാവ് ഡബിൾ മോഹനായി ‘പൃഥ്വി രാജ്’. ‘വിലായത്ത് ബുദ്ധ’പൂർത്തിയായി

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിയിരുപതോളം ദിവസം…

അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്

അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് ക്രൂരത. സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന നാല്‍പതുവയസിലേറെ പ്രായമുള്ള ലാലാഭായ് താഡ്​വി…

‘വാനിറ്റിയില്‍ ഇരിക്കില്ല, ആഹാരം കഴിക്കുന്നത് ലൈറ്റ് ബോയ്‌സിന് ഒപ്പം, ഇന്ദ്രന്‍സാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം ; റസൂല്‍ പൂക്കുട്ടി

ജീവിതത്തിലെ ഏറ്റവും വലിയ പാഠം നടന്‍ ഇന്ദ്രന്‍സാണെന്ന് ഓസ്‌കര്‍ ജേതാവും, സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. താന്‍ സംവിധാനം ചെയ്ത ഒറ്റ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങളും …

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണ് ഒമാൻ. മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന ഒരു വലിയ സംഘമാണ് രാജ്യത്തേക്ക് എംഡിഎംഎ കടത്തുന്നതിന് നേതൃത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ…

ആകെയുള്ളത് 52 താമസക്കാർ, 20 കെട്ടിടങ്ങൾ; പോകാം ലോകത്തിലെ ഏറ്റവും ചെറിയ പട്ടണത്തിലേക്ക്!

വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും അവധിക്കാലം ആസൂത്രണം ചെയ്യുകയാണോ? എങ്കിൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഹം എന്ന പട്ടണം കൂടി ഉൾപ്പെടുത്താം. പേര് പോലെ തന്നെ ലോകത്തിലെ…

കബഡി കളിക്കിടെ തർക്കം: വിദ്യാർഥിയെ ബസിൽനിന്ന് തള്ളിയിട്ട് 16 തവണ വെട്ടി, 3 പേർ അറസ്റ്റിൽ

ചെന്നൈ ∙ തൂത്തുക്കുടിയിൽ കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്ത…