Category: eveningnews malayalam

Auto Added by WPeMatico

‘ന്യായത്തിന്‍റെ ശക്തിപോരെന്ന് തോന്നുമ്പോഴാണ് വ്യക്തിപരമായി കൊച്ചാക്കുന്നത്’; രാഹുലിനെ പരിഹസിച്ച പി. രാജീവിനോട് ബൽറാം

കോഴിക്കോട്: നിയമസഭയിലെ തുടക്കക്കാരൻ എന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചോദ്യത്തിന് വഴങ്ങിയതെന്ന മന്ത്രി പി. രാജീവിന്‍റെ പരാമർശത്തിന് മറുപടിയുമായി കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം. ഉന്നയിക്കുന്ന വാദങ്ങൾക്ക്…

ഹോളി, റംസാൻ; കേരളത്തിൽ ബാങ്ക് അവധി എത്ര ദിവസം? അറിയാം

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ മാർച്ച് മാസത്തിൽ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്. പ്രധാനമായും ഹോളി,…

കുംഭമേളയിലെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചത്, യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണ് -സുരേഷ് ഗോപി

തിരുവനന്തപുരം: യു.പിയിലെ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ അവിടുത്തെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചതെന്നും യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി.…

പിണറായി വിജയനും ഗവർണർക്കുമൊപ്പമുള്ള സെൽഫി ചിത്രങ്ങളുമായി ശശി തരൂർ

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. ഇടതുസർക്കാറിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം…

ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം

ദുബായ്: റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ…

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ (Bats Death) കണ്ടെത്തി. തിരുവാലിയിൽ ആണ് സംഭവം. റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളിൽ 17 എണ്ണമാണ് കൂട്ടത്തോടെ ചത്ത്…

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ; ഖദീജ മെഡിക്കൽസിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരിൽ മരുന്ന് മാറി നല്‍കിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. മരുന്ന് ഓവർഡോസായി കുട്ടിയുടെ കരളിനെ ബാധിച്ചു. ചെറുകുന്നം പൂങ്കാവിലെ സമീറിന്‍റെ മകന്‍ മുഹമ്മദാണ് സ്വകാര്യ…

‘ഇ​ഫ്കോ’ അ​ഗ്രി​ക​ൾ​ച​ർ ഗ്രാ​ജ്വേ​റ്റു​ക​ളെ തേ​ടു​ന്നു

ഇ​ന്ത്യ​ൻ ഫാ​ർ​മേ​ഴ്സ് ഫെ​ർ​ട്ടി​ലൈ​സ​ർ കോ​ഓ​പ​റേ​റ്റി​വ് (ഇ​ഫ്കോ) ലി​മി​റ്റ​ഡ് ന്യൂ​ഡ​ൽ​ഹി അ​ഗ്രി​ക​ൾ​ച​ർ ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി​ക​ളെ (എ.​ജി.​ടി) തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ്ര​തി​മാ​സം 33,300 രൂ​പ സ്റ്റൈ​പ്പ​ന്റു​ണ്ട്. രാ​ജ്യ​ത്തെ…

കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ന്‍റെ ആ​ദി​മ മ​നു​ഷ്യ​വാ​സ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശി ഇ​ടു​ക്കി ജി​ല്ല​യി​ൽ ​പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​യി​ടം ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന​യി​ലെ കൊ​ച്ച​റ​ക്കു സ​മീ​പം ആ​ന​പ്പാ​റ​യി​ലാ​ണ്​ പ്രാ​ചീ​ന ച​രി​ത്ര​കാ​ല സം​സ്കാ​ര​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ…

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീല്‍ഡിങിലും അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു…