Category: eveningkerala news

Auto Added by WPeMatico

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം

എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് മുട്ട. ഇഷ്ടവിഭവമായ മുട്ട പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോൾ…

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു

കറാച്ചി: കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തകനും, പിടികിട്ടാപ്പുള്ളിയുമായ മുഫ്‌തി ഖൈസർ ഫാറൂഖ് (30) കറാച്ചിയിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫാറൂഖിനെ അജ്ഞാതരായ ആയുധധാരികൾ വെടിവച്ചു കൊന്നതായി…

മഥുര ട്രെയിന്‍ അപകടത്തിന് പിന്നില്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: തെളിവുകള്‍ പുറത്ത്

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന്‍ മൊബൈല്‍ ഉപയോഗിച്ചതാണ്

ഹോണ്ട ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും, ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ക​യ്പ​മം​ഗ​ലം പ​ള്ളി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ ഹ​സീ​ബ് (19), കു​ന്നു​ങ്ങ​ൾ അ​ബ്ദു​ൽ റ​സാ​ഖി​ന്‍റെ മ​ക​ൻ ഹാ​രി​സ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ഇ​ന്ന്

പാ​​ര്‍​ക്കിം​ഗി​നെ ചൊ​​ല്ലി​ ത​​ര്‍​ക്കം, യു​​വാ​​ക്ക​​ളെ വെ​​ട്ടി​ക്കൊല്ലാ​​ന്‍ ശ്ര​​മം: സ​ഹോ​ദ​ര​ങ്ങ​ള്‍ പിടിയിൽ

കോ​​ട്ട​​യം: പാ​​ര്‍​ക്കിം​ഗി​നെ ചൊ​​ല്ലി​യു​ണ്ടാ​​യ ത​​ര്‍​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​വാ​​ക്ക​​ളെ വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ അറസ്റ്റിൽ. മു​​ട്ട​​മ്പ​​ലം ചി​​ല്‍​ഡ്ര​​ന്‍​സ് പാ​​ര്‍​ക്കി​​ന് സ​​മീ​​പം വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ചെ​​ങ്ങ​​ളം സൗ​​ത്ത് വ​​ട​​ശേ​രി​​ല്‍ അ​​രു​​ണ്‍ സ​​ക്ക​​റിയ (31), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ബ്രി​​ജി​​ത്ത് സ​​ക്ക​​റി​​യ (35) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ്

പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ

പാലക്കാട്∙ 2 യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിക്കുന്നില്ല. നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസുമായി…

കാമുകിക്കൊപ്പം പോയ യുവാവ് കിണറ്റിൽ മരിച്ചനിലയിൽ

അഞ്ചൽ: കാമുകിക്കൊപ്പം പോയ യുവാവിനെ ദിവസങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചൽ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻ ഷാ(21)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ 20-ാം തീയതിയാണ് സജിൻ ഷായെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ…

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 5460 ഗ്രാം സ്വര്‍ണം പിടികൂടി. അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുള്‍…

റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന്…