Category: eveningkerala news

Auto Added by WPeMatico

മുനമ്പത്ത് വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

കാണാതായ മത്സ്യ തൊഴിലാളികൾ വൈപ്പിൻ: മുനമ്പത്ത് കടലിൽ ഫൈബർ വെള്ളം മുങ്ങികാണാതായ നാല് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ തുടരുന്നു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ,…

മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍

ഉത്തര്‍പ്രദേശ്‌: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ്…

ബാ​റി​ലെ അതിക്രമത്തിന് പിന്നാലെ ബാർ മാനേജറെ ആക്രമിച്ച സംഭവം: ആറുപേർ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: ബാ​ർ മാ​നേ​ജ​റെ അ​ക്ര​മി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​കൾ അറസ്റ്റിൽ. അ​ഷ്ട​മു​ടി സ​ന്തോ​ഷ്ഭ​വ​നി​ൽ സു​ധീ​ഷ് (24), സു​നീ​ഷ് (22), തെ​ക്കേ വ​യ​ലി​ൽ വീ​ട്ടി​ൽ നി​ഥി​ൻ (26), ചെ​റു​മൂ​ട്…

പി.​എ​സ്.​സി​യു​ടെ പേ​രി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് നി​ർ​മി​ച്ചു​ ന​ൽ​കി 35ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേസ് ; ആ​റാം പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പി.​എ​സ്.​സി​യു​ടെ പേ​രി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് നി​ർ​മി​ച്ചു​ന​ൽ​കി 35ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ ആ​റാം പ്ര​തി പൊലീസ് പിടിയിൽ. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ്…

സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം: കൊല കവര്‍ച്ചാ ശ്രമത്തിനിടെ

പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ തീ ഉയര്‍ന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ…

ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത ! ദോഹ-കൊച്ചി റൂട്ടിൽ പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. പ്രവാസികൾക്കായി കൊച്ചി-ദോഹ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് എയർ ഇന്ത്യയുടെ…

എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും: പിണറായി വിജയൻ

തിരുവനന്തപുരം: ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം…

റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

തിരുവല്ല: സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് അപകടത്തിന് കാരണമാകുന്നു . റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി. വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ രക്ഷിച്ചു.…

ബി.ജെ.പിയിൽ ചേർന്ന ഇടവക വികാരിക്കെതി​രെ നടപടി

തൊടുപുഴ: ഇടുക്കി കൊന്നത്തടിയിൽ ബി.ജെ.പിയിൽ ചേർന്ന ഇടവക വികാരിക്കെതി​രെ സഭാ നടപടി. ബി.ജെ.പിയിൽ ചേർന്ന മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റത്തിനെ വികാരി ചുമതലയിൽനിന്ന്…