Category: evening kerala news

Auto Added by WPeMatico

മുറിയില്‍ എപ്പോഴും ‘ഓം’ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; മകൻ അച്ഛനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക്കെന്ന് സംശയം; നിർണായക വെളിപ്പെടുത്തലുമായി അമ്മ

തിരുവനന്തപുരം: കിളിയൂരിൽ എം.ബി.ബി.എസ്. വിദ്യാർഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കിളിയൂരിൽ ചരുവിളയിൽ ട്രേഡേഴ്‌സ് ഉടമ ജോസാണ്(70) വെട്ടേറ്റു മരിച്ചത്. പ്രതിയായ മകൻ…

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജി കത്ത് നൽകി. ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് രാജി കത്ത് നൽകിയത്. ഇതിനു പിന്നാലെ ദില്ലി നിയമസഭ പിരിച്ചുവിട്ടതായി ലെഫ്റ്റനൻറ്…

നിങ്ങൾ ക്ലച്ച് ചവിട്ടുന്നത് ഇങ്ങനെയാണോ ? എങ്കിൽ സൂക്ഷിക്കുക !

പലരും വൈരാഗ്യം തീർക്കുന്നതുപോലെയാണ് ക്ലച്ചിനെ ചവുട്ടിത്തേയ്ക്കുന്നത്. ക്ലച്ച് കേബിളും പാഡും മാറ്റേണ്ടി വരുമ്പോൾ മാത്രമാണ് അതോർത്ത് പശ്ചാത്തപിക്കേണ്ടി വരുന്നത്. ക്ലച്ച് നേരേചൊവ്വേ ചവുട്ടിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും…

പകുതിവില തട്ടിപ്പ് കേസ്; അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ…

ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത് പതിവ്; ഭീതിയിൽ അട്ടപ്പാടി ഗൂളിക്കടവ് നിവാസികൾ

പാലക്കാട്: ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത് പതിവായതോടെ ഭയത്തിലാണ് അട്ടപ്പാടിയിലെ ഗൂളിക്കടവിലുള്ളവർ. ഇവരുടെ കന്നുകാലികളെ പുലി പിടികൂടുന്നത് ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. വനം വകുപ്പ് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ്…

പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പാലക്കാട്: ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53) ഭർത്താവ് രാജൻ കുത്തിക്കൊന്നു. വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം കുത്തുകയും…

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു. പുലർച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം. ടയറിന്റെ ഭാഗത്തു നിന്നാണ് തീപടർന്നത്. ആളപായമില്ലെങ്കിലും…

ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുണ്ടാക്കി മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ #crimenews

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ…

Malappuram എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യ; സ്റ്റാഫ് നഴ്സായ ഭർത്താവിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

Malappuram: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോ​ഗ്യ വകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഇയാളെ…

‘പരാജയം സമ്മതിക്കുന്നു, ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; തോൽവിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കെജ്രിവാൾ #delhielection

ദില്ലി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റിയെന്ന് സമ്മതിക്കുകയാണ് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കെജ്രിവാൾ…