യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി; വടകര റെയിൽവേ സ്റ്റേഷനിൽ ലഗേജ് ബുക്കിങും നിർത്തി
വടകര: പോസ്റ്റൽ വകുപ്പ് മെയിൽ സർവിസ് നിർത്തിയതിനു പിന്നാലെ ഇരുട്ടടിയായി വടകരയിൽ റെയിൽവേ ലഗേജ് ബുക്കിങ്ങും നിർത്തലാക്കി. ഫെബ്രുവരി 10 മുതലാണ് പ്രിൻസിപ്പൽ ചീഫ് കമേഴ്ഷ്യൽ മാനേജരുടെ…