പി.എൻ.ബിയിൽ സ്പെഷലിസ്റ്റ് ഓഫിസർ: 350 ഒഴിവുകൾ #jobnews
കേന്ദ്ര പൊതുമേഖലയിൽപെടുന്ന പഞ്ചാബ് നാഷനൽ ബാങ്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തേടുന്നു. വിവിധ തസ്തികകളിലായി 350 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ ഓഫിസർ- ക്രെഡിറ്റ്, ശമ്പളനിരക്ക് 48,480-85,920…