‘ഹിന്ദുഫോബിയ’ അവസാനിപ്പിക്കണം; ഖാലിസ്ഥാനി ആക്രമണത്തിൽ പ്രതിഷേധവുമായി കാനഡയിലെ ഹിന്ദു സമൂഹം;
ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധവുമായി കാനഡയിലെ ഹിന്ദു സമൂഹം. ആയിരക്കണക്കിന് ജനങ്ങൾ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് ഐക്യദാർഢ്യവുമായി മാർച്ച് നടത്തി. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ (CoHNA) ആണ് പ്രതിഷേധം…