ഫ്രാന്‍സ് ഷെങ്കന്‍ വിസ പരിഷ്കരിക്കുന്നു
പാരിസ്: ഷെങ്കന്‍ വിസ മാനദണ്ഡങ്ങളില്‍ സമൂല മാറ്റം വരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം തന്നെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷകളിന്‍മേലുള്ള പരിശോധനകളും വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും കൂടുതല്‍ കര്‍ക്കശമാക്കുന്ന വിധത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍…