സി.റാഫേല്‍ പെത്രിനി വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റ് പ്രസിഡന്റ്
വത്തിക്കാന്‍സിറ്റി:പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി സ്റേററ്റിന്റെയും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെയും പ്രസിഡന്‍റായി ഇതാദ്യമായി ഒരു വനിതയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫ്രാന്‍സിസ്കന്‍ സിസ്റേറഴ്സ് ഓഫ് ദ യൂക്കരിസ്ററ് സന്യാസിനീ സമൂഹാംഗമായ സിസ്ററര്‍ റാഫേല്‍ പെത്രിനിയെയാണു വത്തിക്കാന്റെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതലയുള്ള…