സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതർ കുറ്റക്കാരനെന്ന് കോടതി
പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ വധിക്കാൻ ശ്രമിച്ച പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ്…
Malayalam News Portal
Auto Added by WPeMatico
പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ വധിക്കാൻ ശ്രമിച്ച പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ്…
യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. സൗദി അറേബ്യയിലെ റിയാദില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തല്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ്, റഷ്യന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണു റഷ്യയുടെ…
വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു. രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച പാപ്പായുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിശ്വാസ സമൂഹം ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ്.…
വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു. പാപ്പാ ഇന്നലെ രാത്രിയില്‍ നന്നായി വിശ്രമിച്ചുവെന്നും, രാവിലെ ഉറക്കമുണര്‍ന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് രാവിലെ…
മ്യൂണിക്ക്: ഭീഷണിയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ യൂറോപ്പിനോട് പിന്തിരിഞ്ഞു നില്‍ക്കുന്ന അമെരിക്കയെ വിശ്വസിക്കാനാകില്ലെന്ന് സെലന്‍സ്കി. ഈ സാഹചര്യത്തില്‍ യൂറോപ്പ് സ്വന്തം സഖ്യമുണ്ടാക്കാന്‍ സമയമായി എന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയുമായുള്ള യുദ്ധ ചര്‍ച്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ഒപ്പം വേണമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവരെ ഉള്‍പ്പെടുത്താത്ത…
ബമാകോ: കിഴക്കന്‍ മാലിയിലെ ഒരു അനധികൃതസ്വര്‍ണ ഖനി തകര്‍ന്നുണ്ടായ അപകടത്തില്‍ 48 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിലാണ് സംഭവം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. മരിച്ചവരില്‍ ഒരു അമ്മയും കൈക്കുഞ്ഞും ഉള്‍പ്പെടുന്നതായും…
ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ഇടിച്ചിറക്കി തലകീഴായി മറിഞ്ഞു. മഞ്ഞുമൂടിയ റൺവേയിൽ തകർന്ന വിമാനം പുകയുന്നതും യാത്രക്കാർ പുറത്തേക്ക് ഓടുന്നതും ചിത്രങ്ങളിൽ കാണാം. മിനിയാപോളിസിൽ നിന്ന് ഇന്നലേ രാവിലെ 11:47 ന് പറന്നുയർന്ന ഡെൽറ്റ ഫ്ലൈറ്റ്…
ടോട്ടൻഹാം: ബാരിക്കടുത്തുള്ള ടോട്ടൻഹാമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിൽ നിന്നുള്ള ഋഷഭ് ലിംബാച്ചിയ(25), ധാരാ പട്ടേൽ അമൃത്‌സറിൽ നിന്നുള്ള ദിദർജീത് സിങ് എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 14 ന് പുലർച്ചെ ടോട്ടൻഹാമിൽ വെച്ച് ഋഷഭിന്റെ കാർ ഒരു…
മ്യൂണിക്: വാക്കും പ്രവൃത്തിയും ഒന്നാകണമെന്നു പടിഞ്ഞാറന്‍ രാജ്യങ്ങളോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സ്വന്തം വീട്ടില്‍ മൂല്യം കല്‍പ്പിക്കുന്ന കാര്യങ്ങളല്ല നിങ്ങള്‍ വിദേശത്ത് പിന്തുടരുന്നതെന്നും അദ്ദേഹം. മ്യൂണിക് സുരക്ഷാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ വിദേശകാര്യമന്ത്രി തുറന്നടിച്ചത്. നോര്‍വെ…
ഖാന്‍ യൂനിസ്: യുഎസും ഇസ്രയേലും സ്വരം കടുപ്പിച്ചതോടെ മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മറുപടിയായി ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കുന്ന നടപടി തുടങ്ങി. 369 തടവുകാരെയാകും മോചിപ്പിക്കുക. 2023 ഒക്റ്റോബര്‍ ഏഴു മുതല്‍ ഹമാസിന്‍റെ തടവിലായിരുന്ന അര്‍ജന്‍റീന, റഷ്യ, യുഎസ് പൗരന്മാരെയാണു മോചിപ്പിച്ചത്.…