Category: Europe

Auto Added by WPeMatico

സുരക്ഷാ ഭീഷണി; രണ്ട് പ്രധാന നഗരങ്ങളിൽ ടെലഗ്രാം പൂർണമായും നിരോധിച്ചു

സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ. തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്താൻ, ചെച്‌നിയ എന്നിവിടങ്ങൾ ടെലഗ്രാം ആപ്പ് നിരോധിച്ചു. ശത്രുക്കൾ രാജ്യത്തിനെതിരായ ആക്രമണങ്ങൾ…

പേരു ചൊല്ലി വിളിക്കും, വിളി കേട്ടില്ലെങ്കില്‍ മുദ്രയും മോതിരവും നശിപ്പിക്കും; മാര്‍പാപ്പ തെരഞ്ഞെടുപ്പിലെ കൗതുകങ്ങള്‍

വത്തിക്കാൻ സിറ്റി : നിലവിലുള്ള മാര്‍പാപ്പ മരിക്കുകയോ രാജി വയ്ക്കുകയോ ചെയ്താല്‍ അധികാരകൈ്കമാറ്റത്തിനായി വത്തിക്കാനില്‍ കാലാകാലമായി തുടരുന്ന രീതികളുണ്ട്. എന്നാല്‍ പോപ് അസുഖബാധിതനായോ അബോധാവസ്ഥയിലോ തുടരുകയാണെങ്കില്‍ ഈ നിയമങ്ങളൊന്നും ബാധകവുമല്ല. പോപ് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ അധികാരകാലഘട്ടം അവസാനിക്കുന്നതു മുതല്‍ പുതിയ പോപ്പിനെ…

ഫ്രാന്‍സില്‍ 300 രോഗികളെ ബലാത്സംഗം ചെയ്ത ഡോക്ടറുടെ വിചാരണ തുരുന്നു

പാരിസ്: ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പടെ 300 ഓളം രോഗികളെ ബലാത്സംഗം ചെയ്ത ഡോക്റ്ററുടെ വിചാരണ ആരംഭിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക പീഡന കേസുകളുടെ വിചാരണയാണ് ഇത്. ഇപ്പോള്‍ 74 വയസുള്ള ഡോ. ജോയല്‍ ലേ സ്കൗര്‍നെക് ആണ്…

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

റോം: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. ശ്വസനത്തില്‍ വലിയ ബുദ്ധിമുട്ടുകളില്ല, വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട, എന്നാല്‍ ഓക്സിജന്‍ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. രക്ത പരിശോധനയില്‍ ശ്വാസകോശ…

മസ്കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ മാസ് പെറ്റീഷന്‍

ടൊറേന്റോ: ലോക വ്യവസായ ഭീമന്‍ ഇലോണ്‍ മസ്കിന്‍റെ പൗരത്വം റദ്ദാക്കണമെന്നുള്ള പെറ്റീഷനില്‍ 150000 അധികം ക്യനേഡിയന്‍ പൗരന്‍മാര്‍ ഒപ്പുവച്ചു. പാര്‍ലമെന്‍ററി പെറ്റീഷനിലാണ് 150000ല്‍ അധികം ക്യനേഡിയന്‍ പൗരന്‍മാര്‍ ഒപ്പുവച്ചത്. സ്വതന്ത്ര രാഷ്ട്രമായ ക്യാനഡയെ തങ്ങളുടെ 51~ാമത്തെ രാജ്യമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡോണള്‍ഡ്…

ന്യൂയോര്‍ക്ക് ~ ഡല്‍ഹി വിമാനം റോമില്‍ ഇറക്കി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നു ഡല്‍ഹിയിലേക്ക് വന്ന അമെരിക്കന്‍ എയര്‍ലൈന്‍ വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റോമിലേക്ക് തിരിച്ചുവിട്ടു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നാണു വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഇറ്റാലിയന്‍ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ…

മാര്‍പാപ്പയുടെ വൃക്കകളും തകരാറില്‍

വത്തിക്കാന്‍ സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്ന് വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു പുറമേ വൃക്കകള്‍ക്കും തകരാറുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. ഓക്സിജന്‍ നല്‍കുന്നത് തുടരുകയാണ്. അതിനിടെ ഞായറാഴ്ച ആശുപത്രി മുറിയിലിരുന്ന് മാര്‍പാപ്പ കുര്‍ബാനയില്‍ പങ്കെടുത്തെന്ന് വത്തിക്കാന്‍…

വലതുപക്ഷത്തിനു ശക്തി കൂടുമ്പോള്‍ ഇടതുപക്ഷത്തിനു ഭ്രാന്ത് പിടിക്കുന്നു: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

വാഷിങ്ടണ്‍: ലോകവ്യാപകമായി വലതുപക്ഷ നേതാക്കളുടെ സ്വാധീനം ശക്തിപ്പെടുമ്പോള്‍ ഇടതു രാഷ്ട്രീയ നേതൃത്വം ഭ്രാന്ത് പിടിച്ചതുപോലെയാണു പ്രതികരിക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. കണ്‍സര്‍വേറ്റീവുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചാപ്പകുത്തുകയാണ് ഇടതുപക്ഷം. എന്നാല്‍, തങ്ങളുടെ ആഗോള സഖ്യങ്ങളെ അവര്‍ ആഘോഷിക്കുന്നു. ഇടതിന്‍റെ കാപട്യമാണ് ഇതിലൂടെ…

ഫ്രാൻസിൽ നടന്നത് ഭീകരാക്രമണം തന്നെ, തുടച്ചുനീക്കുമെന്ന് മാക്രോണ്‍

പാരിസ്: ഫ്രാന്‍സില്‍ കത്തിയാക്രമണം നടത്തിയത് ഇസ്ലാമിക ഭീകരനെന്നു പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തു നിന്നു ഭീകരത തുടച്ചുനീക്കാന്‍ ഏതു നടപടിയും സ്വീകരിക്കും. ഫ്രഞ്ച് ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധരാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും രാജ്യം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു.…

18 വര്‍ഷം മുന്‍പ് പോര്‍ച്ചുഗലില്‍ നിന്നും കാണാതായ മഡലീൻ മക്കാൻ ആണെന്ന് അവകാശപ്പെട്ട യുവതി സ്റ്റോക്കിംഗ് കുറ്റത്തിന് അറസ്റ്റില്‍

18 വര്‍ഷം മുന്‍പ് പോര്‍ച്ചുഗലില്‍ നിന്നും കാണാതായ ബാലിക മഡലീൻ മക്കാൻ ആണെന്ന് അവകാശപ്പെട്ട്, മക്കാന്റെ കുടുംബത്തെ നിരന്തരമായി പിന്തുടർന്ന് ശല്ല്യപെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. ജൂലിയ വാൻഡൽ എന്നറിയപ്പെടുന്ന 23 വയസ്സുകാരിയെ ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ ബുധനാഴ്ച്ച യാണ് അറസ്റ്റ് ചെയ്‌തത്.…