തെങ്ങ് കേടായത് അറിഞ്ഞില്ല, തീയിട്ടതിന് പിന്നാലെ മറിഞ്ഞുവീണു; 5 വയസുകാരൻ മരിച്ചു
എറണാകുളം: കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്‌ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ…