Category: ERANAKULAM,KERALA,LATEST NEWS,POLITICS

Auto Added by WPeMatico

പ്രതികളെ രക്ഷിക്കാനായി ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണം – സതീശന്‍

പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

മുസ്ലീം വോട്ടുകൾ പോകുമെന്ന ഭയമോ ? മുനമ്പത്ത് 610 കുടുംബങ്ങളുടെ സ്വത്തിന് വഖഫ് അവകാശവാദം ഉന്നയിച്ച സംഭവം; വാ തുറക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ജനകീയ സമരമുഖത്തും മത പ്രീണനവുമായി ഇടത്-വലത് മുന്നണികൾ. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖം തിരിച്ച് നിൽക്കുന്നത്. കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനോ ജനകീയ സമരത്തിന് പിന്തുണ…