Category: ERANAKULAM,KERALA,LATEST NEWS

Auto Added by WPeMatico

ഭക്തർ അമ്പലത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാനല്ല; ഹൈക്കോടതി

ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ ഡിവൈഎഫ്‌ഐ ആക്രമണം രക്ഷാപ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്

കേസ് നിലവിലില്ലെന്ന് പൊലീസ്; യൂട്യൂബര്‍ ‘തൊപ്പി’യുടെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി

നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു

എറണാകുളത്ത് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

കൊടകര കള്ളപ്പണ കേസില്‍ ഇ.ഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടിസ്

മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം

വഖഫ് ബോർഡ് നടത്തുന്നത് ലാൻ്റ് ജിഹാദ്; വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും, ഐകൃദാർഡ്യവുമായി കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ

നമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദ​ഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു. ഇന്ന് രാജ്യത്തെ…

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്.

ഡി.ജെ ഷോയ്ക്കിടെ മോഷ്ടിച്ചത് 36 ഫോണുകൾ; ഐ ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്തി

ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ അതിൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ

ക്ഷേത്രങ്ങൾ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല; ആരാധനയ്ക്കുള്ള സ്ഥലം – ഹൈക്കോടതി

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.