Category: ERANAKULAM,KERALA,LATEST NEWS

Auto Added by WPeMatico

മിഹിറിന്റെ മരണം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്; എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതി

വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് കേസെടുത്തത്

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം: ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയില്‍

തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്

ദിലീപ് ചിത്രത്തിന് ലൊക്കേഷൻ നോക്കാനെത്തിയ കലാ സംവിധായകൻ ചതുപ്പിൽ താഴ്ന്നു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുൻപിലുള്ള പൈലിങ്‌ ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് യുവാവ് താഴ്ന്നത്

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്; മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കും

സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു താഴേക്കു വീണു; മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്