Category: ERANAKULAM

Auto Added by WPeMatico

ഭാര്യയെ സഹോദരിയാക്കി പരിചയപ്പെടുത്തി വിവാഹാലോചന; 25 ലക്ഷം രൂപ തട്ടി വിദേശത്തേക്ക് മുങ്ങിയ ദമ്പതികൾക്കെതിരെ കേസ്

ഇരിങ്ങാലക്കുട: ഓണ്‍ലൈൻ വിവാഹാലോചനയിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ പൊലീസ്​ കേസെടുത്തു. ഇരിങ്ങാലക്കുട സ്വദേശികളായ മുതുര്‍ത്തിപറമ്പില്‍ അന്‍ഷാദ്…

നിന്റെ ജാതിയിലുള്ളവര്‍ ഈ പണികളാണ് ചെയ്യാറുള്ളത്’; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ച് മേലുദ്യോഗസ്ഥർ

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (ഐ.ഒ.ബി) ദലിത് വിഭാഗക്കാരനായ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് വെളിപ്പെടുത്തൽ. മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന കൊച്ചി മുളവുകാട് സ്വദേശിയായ…

നാലാം ഭാര്യ രണ്ടാം ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്ത്; കാസർകോട് സ്വദേശിയായ വിവാഹ തട്ടിപ്പ് വീരൻ കുടുങ്ങി

ദീപു ഫിലിപ്പ് കോന്നി: നാല് യുവതികളെ വിവാഹം ചെയത വിവാഹതട്ടിപ്പുകാരൻ പൊലീസ് പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ താമസക്കാരനുമായ ദീപു ഫിലിപ്പാണ് (36) കോന്നി പൊലിസിന്റെ…

മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ…

കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; കല്ലുകൊണ്ടുള്ള അടിയേറ്റ് എ.എസ്.ഐയുടെ തലക്ക് പരിക്ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു. തൃക്കാക്കര എ.എസ്.ഐ ഷിബി കുര്യന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടുള്ള അടിയിൽ പരിക്കേറ്റ് എ.എസ്.ഐയുടെ തലക്ക് ഏഴ്…

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര…

മാലിന്യക്കുഴിയിൽ വീണ് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച പിഞ്ചു ബാലന്‍റെ മൃതദേഹം ജൻമനാടായ രാജസ്ഥാനിലെത്തിച്ചു. സൗരഭിന്‍റെ മകൻ റിതൻ ജാജുവാണ്​ വെള്ളിയാഴ്ച മരിച്ചത്​. ശനിയാഴ്ച രാവിലെ 9.35നുള്ള…

ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുണ്ടാക്കി മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ #crimenews

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ…

മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ…

കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെനില ഗുരുതരമാണെന്നാണ് വിവരം. ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സുമിത്താണ് മരിച്ചത്. മെഡിസിറ്റി…