എന്തൊരു കരുതല്‍; 9 മണിക്ക് ശേഷവും ക്യൂവില്‍ ആളുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് ബെവ്‌കോ
തിരുവനന്തപുരം: രാത്രി 9 മണിക്ക് ശേഷവും മദ്യം വാങ്ങാന്‍ ആള്‍ എത്തിയാല്‍ നല്‍കണം എന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. വരിയില്‍ അവസാനം നില്‍ക്കുന്ന ആളുകള്‍ക്ക് വരെ…