Category: ENTERTAINMENT NEWS,MOVIE,WORLD

Auto Added by WPeMatico

ഗ്രാമി പുരസ്‌കാര വേദിയില്‍ കറുത്ത രോമക്കുപ്പായം ഊരിയെറിഞ്ഞു,എല്ലാവരെയും ഞെട്ടിച്ച് നഗ്നയായി ബിയാങ്ക സെന്‍സോറി

ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാര വേദിയില്‍ പങ്കാളിയെ നഗ്നയാക്കി പ്രദര്‍ശിപ്പിച്ച് കാന്യെ വെസ്റ്റ്. സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങി. തുടര്‍ന്ന് കാന്യെ വെസ്റ്റിനെയും ഭാര്യയും മോഡലുമായ ബിയാങ്ക സെന്‍സോറിയേയും പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ നിയമമനുസരിച്ച് നഗ്‌നതാപ്രദര്‍ശനത്തിനു ബിയാങ്കയ്‌ക്കെതിരെ…