ഞാനും ദീലിപങ്കിളും ഫോട്ടോയിട്ടാല്‍ ഉടന്‍ മീനാക്ഷിയുമായി കല്യാണം’; ഇല്ലാക്കഥ പറയരുത് : മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവിന്‍റെ അരങ്ങേറ്റം. ഇതിനിടെ മാധവുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുണ്ട്. നടൻ ദിലീപിന്‍റെ മകൾ മീനാക്ഷിയുമായി മാധവ് പ്രണയത്തിലാണെന്ന പ്രചാരണമാണ് അതില്‍ പ്രധാനം.…