Category: ENTERTAINMENT NEWS,KERALA,LATEST NEWS,MOVIE,SPIRITUAL

Auto Added by WPeMatico

ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന, വിഷയം നിസാരമായി കാണാനാകില്ല; വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയില്‍ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോർഡിനോട് വിശദീകരണം തേടിസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന്…

You missed