Category: Entertainment news

Auto Added by WPeMatico

‘മലൈക്കോട്ടൈ വാലിബനി’ലെ പുത്തൻ ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

‘മലൈക്കോട്ടൈ വാലിബനി’ലെ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ വാലിബൻ ഗെറ്റപ്പിൽ വിശ്രമിക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. നേരത്തെ സിനിമയുടെ പാക്കപ്പ് പാര്‍ട്ടിയില്‍ നിന്നുള്ള…

അഭിമാനിയായ ഹിന്ദുവെന്ന് പ്രഖ്യാപിക്കാന്‍ മടിയില്ല; മേയര്‍ പദവിയേക്കാള്‍ വലിയ പദവി ജനം തന്നു, സുരേന്ദ്രന് അലി അക്ബറുടെ മറുപടി

മേയര്‍ പദവി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള സാഹചര്യം കേരളത്തില്‍ പാര്‍ട്ടിയില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. മേയറെ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അതിന് ആത്മാര്‍ത്ഥത വേണമെന്നും അലി അക്ബര്‍ പറഞ്ഞു. മേയര്‍ പദവിയെക്കാള്‍ വലിയ…

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി വന്ന് കങ്കണ റണൗട്ട്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്തത്താണ്‌ ബോളിവുഡ് താരം കങ്കണ റണൗട്ട്.പക്ഷേ കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകുന്നതാണ് . മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോളിതാ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം…

വര്‍ക്കൗട്ട് ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യ

സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. നിലവില്‍ തന്റെ പുതിയ…

നവാസുദ്ദീൻ സിദ്ദിഖിയുടെ ‘ടിക്കു വെഡ്‌സ് ഷെറു’വിൽ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

കങ്കണ റണാവത്ത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് സായി കബീർ ശ്രീവാസ്തവാണ്. ചിത്രത്തിന്റെ ട്രെയിലർ ബുധനാഴ്ച ലോഞ്ച് ചെയ്‌തെങ്കിലും 27 കാരനായ അവ്‌നീതുമൊത്തുള്ള നവാസുദ്ദീന്റെ ലിപ് ലോക്ക് നെറ്റിസൺമാരെ അവിശ്വസനീയമാക്കുന്നു. നവാസും അവ്‌നീതും തമ്മിലുള്ള വലിയ പ്രായവ്യത്യാസത്തെക്കുറിച്ച് പലരും ചർച്ച ചെയ്യാൻ…

അമേരിക്കൻ ടെലിവിഷൻ മിനിസീരീസ് സീക്രട്ട് ഇൻവേഷന്റെ പ്രൊമോ റിലീസ് ചെയ്തു

മാർവൽ കോമിക്സ് സ്റ്റോറിലൈനിനെ അടിസ്ഥാനമാക്കി ഡിസ്നി എന്ന സ്ട്രീമിംഗ് സേവനത്തിനായി കൈൽ ബ്രാഡ്‌സ്ട്രീറ്റ് സൃഷ്‌ടിച്ച വരാനിരിക്കുന്ന ഒരു അമേരിക്കൻ ടെലിവിഷൻ മിനിസീരീസാണ് സീക്രട്ട് ഇൻവേഷൻ. ഇതിൻറെ പ്രൊമോ ഇപ്പോൾ റിലീസ് ചെയ്തു.ഫ്രാഞ്ചൈസിയുടെ സിനിമകളുമായി തുടർച്ച പങ്കിടുന്ന മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച മാർവൽ…

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത പൊളി ഐറ്റമെന്ന് ഷമ്മി തിലകൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, ചിത്രം പൊളി ഐറ്റമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്…

മലയാള സിനിമയിലെ അത്ഭുത പരീക്ഷണം!! ‘വാലാട്ടി’ ട്രൈലെർ

മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.…

ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും, പക്ഷെ സാധുവായിരുന്നു; കസാന്‍ ഖാനെ ഓര്‍മിച്ച് ജോണി ആന്‍റണി

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ ഈയിടെയാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന കസാന്‍ കാണുമ്പോള്‍ പരുക്കനെന്ന് തോന്നുമെങ്കിലും ഒരു സാധുവായിരുന്നെന്ന് ഓര്‍മിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്‍റണി. വില്ലന്‍ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ…

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍…