Category: Entertainment news

Auto Added by WPeMatico

ബുഡാപെസ്റ്റിൽ നിന്ന് സൂപ്പർ ഫോട്ടോകളുമായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ കുളിംഗ് ഗ്ലാസ് ധരിച്ച് പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരിക്കൽ ബുഡാപെസ്റ്റിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴി മമ്മൂട്ടി തന്നെയാണ്…

ബുഡാപെസ്റ്റിൽ നിന്ന് സൂപ്പർ ഫോട്ടോകളുമായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ കുളിംഗ് ഗ്ലാസ് ധരിച്ച് പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരിക്കൽ ബുഡാപെസ്റ്റിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴി മമ്മൂട്ടി തന്നെയാണ്…

റെസ്റ്റോറന്റിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡൽ; ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചെറിയ ഒരു ഫോട്ടോ അപ്ഡേഷൻ കൊണ്ട് തന്നെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. സൗന്ദര്യം കൊണ്ടും മുഖകാന്തി കൊണ്ടും…

11 വർഷത്തെ കാത്തിരിപ്പ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ…

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി. വണ്ടർ വുമൻ താരം ഗാൽ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. ഇന്റർനാഷ്നൽ…

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് ‘അലിൻ്റ’; ചിത്രീകരണം ജൂലായിൽ ആരംഭിക്കും

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര…

‘സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല’; ഒ ബേബിക്കുവേണ്ടി ദിലീഷ് പോത്തന്റെ മേക്കോവർ ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ ഹിറ്റ് സംവിധായകൻ എന്ന നിലയിൽ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിച്ച താരമാണ് ദിലീഷ് പോത്തൻ. ദിലീഷ് പ്രധാന വേഷത്തിലെത്തിയ ഒ ബേബി കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് ദിലീഷ് എത്തിയത്.…

നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ.…

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നൻ’ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ട്രെയിലർ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ പതിറ്റാണ്ടുകളായി ഹാസ്യരംഗത്ത് മുടിചൂടാ മനന്നനായി വാഴുന്ന വടിവേലുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാകും മാമന്നലിലേത്.…

ഉപ്പും മധുരവും ഉപേക്ഷിച്ചു, മരുന്നുകള്‍ ആഹാരമായി, ജോലിയില്‍ പരാജയപ്പെട്ടു; രോഗബാധിതയായിട്ട് ഒരു വര്‍ഷം, കുറിപ്പുമായി സാമന്ത

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി സാമന്ത ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം…